തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം സി.പി.എമ്മുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തുമെന്ന് പ്രഖ്യാപിച്ച സി.പി.എം, ആത്ഥമാര്ത്ഥയുണ്ടെങ്കില് കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എസ്.ആര്.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: