കാസര്‍കോട്: ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രണ്റ്റെ പ്രചരണ വാഹനത്തിന് നേരെ പടന്നയില്‍ നടന്ന കല്ലേറില്‍ വ്യാപക പ്രതിഷേധം. കാസര്‍കോട്: പടന്നയില്‍ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേരെ നടന്ന അക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങപടന്നയിലെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചുകാസര്കോട്: പടന്നയില്‍ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേരെ നടന്ന അക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ടവരാണ് അക്രമത്തിനുപിന്നുള്ളതെന്ന് യുവമോര്‍ച്ച ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്റൈ, എ.പി.ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന് മധൂറ്, കിരണ്‍.ജെ.കുഡ്ലു എന്നിവര്‍ നേതൃത്വം നല്കി.ളില്‍ വിളറിപൂണ്ടവരാണ് അക്രമത്തിനുപിന്നുള്ളതെന്ന് യുവമോര്‍ച്ച ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്റൈ, എ.പി.ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന് മധൂറ്, കിരണ്‍.ജെ.കുഡ്ലു എന്നിവര്‍ നേതൃത്വം നല്കി. കാഞ്ഞങ്ങാട്: തൃക്കരിപ്പൂറ്‍ നിയോജക മണ്ഡലത്തിലെ പടന്നയില്‍ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിനുനേരെ നടന്ന അക്രമത്തില്‍ കാസര്‍കോട് പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് മടിക്കൈ കമ്മാരന് ശക്തിയായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഡിയന്‍, പള്ളിക്കര, രാവണേശ്വരം, അലാമിപ്പള്ളി പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകള്‍, പോസ്റ്ററുകള്‍. ചുമരെഴുത്ത് എന്നിവ വ്യാപകമായി നശിപ്പിച്ചിരുന്നു. പരാതി ഉണ്ടായിട്ടും നടപടിയെടുക്കാത്തതാണ് തെരഞ്ഞെടുപ്പ് വാഹനം അക്രമിക്കാന്‍ ലീഗ് ക്രിമിനലുകള്‍ക്ക് പ്രചോദനമായത്. സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് വിജയം ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മടിക്കൈ കമ്മാരന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: