ബാംഗ്ലൂര്‍: ഇന്‍ഫോസിസ് മുന്‍ഡയറക്ടറും ബാംഗ്ലൂര്‍ സെന്‍ട്രലിലെ ആം ആദ്മി പാര്ട്ടിസ്ഥാനാര്ഥിയുമായ വി. ബാലകൃഷ്ണന് 190 കോടിയുടെ സ്വത്ത്. നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം നല്കിയ സത്യവാങ്ങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍.
സ്വന്തം പേരില്‍ 154 കോടിയുടെ സ്വത്തുണ്ട്. അതില്‍ 103 കോടി ഇന്‍ഫോസിസിലെ ഓഹരിയാണ്.5.26 കോടി ഇന്ഫോസിസിെന്റ അമേരിക്കയിലുള്ള നിക്ഷേ:പത്തിലാണ്. ഭാര്യ ചിത്രയ്ക്ക് 19.34 കോടിയുടെ സ്വത്തുണ്ട്. ബാംഗ്ലൂരില്‍ ബാലകൃഷ്ണന് ഫ്ലാറ്റുണ്ട്.ഭാര്യയ്ക്ക് ചെന്നൈയിലാണ് ഫ്ലാറ്റുള്ളത്. കൂടാതെ ഭാര്യയ്ക്ക് പതിനഞ്ചര ലക്ഷത്തിെന്റ സ്വര്ണ്ണാഭരണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: