പാട്നാ: ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദിന്റെ ഭാര്യ റാബറി ദേവിക്കെതിരെ സഹോദരന് സാധു യാദവ് മത്സരിക്കുന്നു. ശരണ്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായിട്ടാണ് സാധു മത്സരിക്കുന്നത്.
നല്ല കാലം വരാന്‍ സ്വന്തം പുരയിടത്തിലെ നീന്തല്‍ കുളം വരെ ലാലു പൊളിച്ചു കളഞ്ഞു, അപ്പോഴാണ് വിലങ്ങു തടിയായി ഭാര്യ സഹോദരന് തന്നെ മുന്നോട്ടു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: