Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപി‌എല്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 03:30 pm IST
in Cricket

കൊച്ചി: ഐപി‌എല്ലിന്റെ അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ക്ക് കൊച്ചി വേദിയായേക്കും. ബുധനാഴ്ച ചെന്നൈയില്‍ ചേരുന്ന ഐപി‌എല്‍ ഗവേണിങ് കൗണ്‍സില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൊച്ചിയെ പരിഗണിക്കണമെന്ന് ഏറെ നാള്‍ മുമ്പ് തന്നെ കെ.സി.എ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ പതിനാറിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ആദ്യഘട്ടം യു.എ.യിലാണ് ആരംഭിക്കുക. മെയ് നാലിന് തുടങ്ങി പതിനാറിന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിലെ മത്സരങ്ങളോ തുടര്‍ന്നുള്ള കളികളോ ആയിരിക്കും കൊച്ചിയില്‍ നടക്കുക.

ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള സന്നദ്ധത കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെയും അറിയിച്ചിട്ടുണ്ടെന്ന് ടി.സി മാത്യു പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുകൂല നിലപാടാണുള്ളതെന്നും കെസിഎ പ്രസിഡന്റ് ടി സി മാത്യു കൊച്ചിയില്‍ പറഞ്ഞു. ടി.സി മാത്യുവും നാളെ ചേരുന്ന ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കും.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെയും മത്സരങ്ങള്‍ക്കായിരിക്കും കൊച്ചി വേദിയാകുക എന്നും സൂചനയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10ന് ആയതിനാല്‍ തന്നെ ഫലം വരുന്നത് വരെ സംസ്ഥാനം തിരക്കൊഴിഞ്ഞതായിരിക്കും. ഇതാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ ഐപിഎല്‍ സംഘാടക സമിതിയെ പ്രേരിപ്പിക്കുന്നത്. കൂടാതെ രാജ്യാന്തര മത്സരങ്ങളിലെ കാണികളുടെ മികച്ച പങ്കാളിത്തമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമായ കൊച്ചിക്ക് അനുകൂലമാകുന്ന ഘടകം. അവസാനം നടന്ന രണ്ടു അന്താരാഷ്‌ട്ര മത്സരങ്ങളും നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു. ഇതുവരെ ഒമ്പത് അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കും അഞ്ച് ഐ.പി.എല്‍ മത്സരങ്ങള്‍ക്കും കൊച്ചി വേദിയായിട്ടുണ്ട്.

2010ലെ മഴയില്‍ ഒലിച്ചുപോയ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ സംഘാടന മികവുകൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും മുന്നിലായിരുന്നു എന്നും കൊച്ചി. കൊച്ചി ടസ്‌കേഴ്‌സിന്റെ ഹോം ഗ്രൗണ്ടുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. 2017ലെ ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകുന്നതിനാല്‍ തന്നെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ അവസാനത്തെ ക്രിക്കറ്റ് മത്സരങ്ങളായിരിക്കും ഇത്തവണത്തേത്. പിന്നീട് സ്റ്റേഡിയം ഫുട്ബോളിനായി സജ്ജീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.