കൊച്ചി: പശ്ചമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഓഫീസ് മെമ്മോറാണ്ടം കൊണ്ടുമാത്രം തൃപ്തരാകില്ലെന്ന് മന്ത്രി കെ.എം മാണി.
ഇക്കാര്യത്തില്‍ വിജ്ഞാപനം റദ്ദാക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തു വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: