ആവശ്യം തീരുന്ന ദിവസം, ആവശ്യത്തിന്റെ അറുതിയോടൊപ്പം അവയൊക്കെ നാമാവശേഷമായിക്കൊള്ളും. ആവശ്യമുള്ളിടത്തോളം കാലം, നിങ്ങളുടെ പ്രചാരണവും നിരൂപണങ്ങളുമൊക്കെ ഇരുന്നാലും അവയൊക്കെ നിലനില്‍ക്കണം താനും.
വാളോ തോക്കോ പ്രയോഗിച്ചുവെന്നുവരാം; ഭൂമിയെ മനുഷ്യരക്തത്തില്‍ ആഴ്ത്തിയെന്ന് വരാം. പക്ഷേ, വിഗ്രഹങ്ങള്‍കൊണ്ടു പ്രയോജനമുള്ളിടത്തോളം കാലം അവ അവശേഷിക്കതന്നെ വേണം.
ഈ രൂപങ്ങള്‍, മതത്തിന്റെതായ പലതരത്തിലുള്ള ഈവക പടികള്‍ അവശേഷിക്കും. എന്തുകൊണ്ടവശേഷിക്കണമെന്ന് നാം ധരിക്കുന്നത് ഭഗവാന് ശ്രീകൃഷ്ണനില്‍ നിന്നാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: