പാലാ: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 5ന് വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. മന്ത്രി കെ.എം.മാണി അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക: