പാലാ: ബിഎംഎസ് യൂണിയനില്‍പ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളികളെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ബിഎംഎസ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ളള്ളഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈ വര്മാരായ രാജേഷ്, ജോയി എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. ബിഎംഎസ് മേഖലാ സെക്രട്ടറി സാബു വര്‍ഗീസ്, ഗോപന് പാറപ്പള്ളി, പ്രദീപ് കുന്നത്ത്, മനോജ് കെ.കെ., ഗോപകുമാര്‍ കരൂര്ക്കര, എം.എസ്.ഹരി എന്നിവര്‍ സംസാരിച്ചു. ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: