ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന്.
25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നപുരസ്കാരം മാര്‍ച്ച് അഞ്ചിന് പൂന്താനം ദിനത്തില്‍ വൈകീട്ട് ആറിന് മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും.
ദേവസ്വം ഭരണ സമിതി അംഗം അഡ്വ.എ.സുരേശന്, സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, ഡോ.സരസ്വതി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: