പാമ്പാടി: വെള്ളൂര്‍ ചെറിയ തൃക്കോവില്‍ മഹാദേവക്ഷേത്രസന്നിധിയില്‍ നടന്നുവരുന്ന മഹാശിവപുരാണ ഏകാദശാഹയജ്ഞത്തിനോടനുബന്ധിച്ച് എട്ടാം ദിവസമായ ഇന്ന് വൈകിട്ട് 7ന് ഭഗവദ്ഗീത നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. രാവിലെ 11ന് കുട്ടികളുടെ സര്‍വ്വൈശ്വര്യത്തിനായി ഗണപതിപ്രാതല്‍ നടക്കും. വൈകിട്ട് 5ന് വിദ്യാഭ്യാസ പുരോഗതിക്കായി മേധാദക്ഷിണാമൂര്‍ത്തി യജ്ഞം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: