മ്യൂണിക്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനും അത് ലറ്റികോ മാഡ്രിഡിനും ജയം.
ആഴ്സണലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകല്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്മ്യൂണിക് പരാജയപ്പെടുത്തിയത്.
ടോണിക്രൂസും തോമസ് മുള്ളറുമാണ് ഗോള്‍ നേടിയത്. ഇരു ടീമുകളും ലഭിച്ചിരുന്ന പെനാലിറ്റി പാഴാക്കി. മറ്റൊരു മത്സരത്തില്‍ എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി.
ഡീഗോ കോസ്റ്റയാണ് മാഡ്രിഡിനു വേണ്ടി വിജയ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: