വൈക്കം: സി.പി.എം,ഡി.വൈ.എഫ്.ഐ ഗുണ്ടാസംഘത്തിന്റെ വ്യാപക ആക്രമണം.ഞായറാഴിച്ച എട്ടുമണിയോടെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അരുണ്‍,മേഖലാ പ്രസിഡന്റ് അനുപ്,കണ്ണന്,സോമന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാരാകായുധങ്ങളുമായി ആക്രമണം നടത്തിയത്.കൊടിമരങ്ങളും,ഫഌസ് ബോര്‍ഡുകളും ഇവര്‍ നശിപ്പിച്ചു. ആക്രമത്തില്‍ പരിക്കേറ്റ ആര്.എസ്്്.എസ്്് പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അനുപ് സോമന്(20)സോമവിലാസം കൊടൂപ്പാടം,സച്ചിന് ദേവ്(20)തെക്കേപാത്തിതറ,മനു.കെ.എന്‍(19)കണ്ടത്തിതറ ചെമ്മാനാകരി,ശ്യാംകുമാര്‍(25) സനീഷ്ഭവനം,കൊടൂപ്പാടം,അമര്‍(20)പൊന്നന്തറ,സച്ചൂ(19),പടിഞ്ഞാറെതറ,ചെമ്മനത്തുകര,അനന്തു(18)മറവന്തുരുത്ത്,ബിജുവല്സലന്(37)കൊടൂപ്പാടം എന്നിവരെയാണ് ഡിവൈഎഫ്ഐ ക്രിമനല്‍ സംഘം ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: