കോട്ടയം: കുമാരനല്ലൂര്‍ ചെങ്ങളം ഭഗവതീക്ഷേത്രത്തിലെ 19-ാമത് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട് നടക്കും.രാവിലെ 5ന് നിര്‍മാല്യദര്‍ശനം, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6ന് ഉദയഗീതം, 7ന് പുരാണ പാരായണ സമാപനം, 9ന് കലശാഭിഷേകം, 9.30ന് ബ്രഹ്മകലശാഭിഷേകം, വൈകിട്ട് 6.45ന് ദീപാരാധന, കൊട്ടിപ്പാടി സേവ, 8ന് ആറാട്ടുകടവിലേക്ക് എഴുെന്നള്ളിപ്പ്, 8.15ന് ആറാട്ടുകടവില്‍ സേവ, 12ന് ആറാട്ട് എതിരേല്പ്, 12.30ന് ഇറക്കി എഴുന്നെള്ളിപ്പ്, വലിയ കാണിക്ക എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: