ഉപരിലിഖിതത്തില് നിന്ന്, ഈ മൂന്നു പരിപാടികളും പരസ്പരം ബന്ധമില്ലാത്ത വസ്തുക്കളാണെന്ന നിഗമനത്തില്‍ ഒരു യഥാര്‍ത്ഥ ജിജ്ഞാസു എത്തിച്ചേരാന്‍ പാടില്ലാത്തതാണ്.
ഓരോന്നും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമല്ല. ഓരോന്നിനും മറ്റു രണ്ടും ശ്ലാഘാപരങ്ങളാണ്. സത്യം പറഞ്ഞാല്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ പരിമാണത്തെ മാറ്റാതെ ഗുണത്തെ മാറ്റാനും വിചാരഗതിയെ തിരിച്ചുവിടാനും കഴിയുകയില്ല.
വിചാരങ്ങളുടെ പരിണാമം ഒരാളില്‍ സങ്കോചം പ്രാപിക്കുമ്പോള്‍ മാത്രമേ വിചാരങ്ങളുടെ ഗുണവും ഗതിയും മാറുകയുള്ളൂ. അതുപോലെ ഗുണവും പരിണാമവും മാറ്റാതെ വിചാരപ്രവാഹഗതിയെ മാറ്റാനും കഴിയുന്നതല്ല.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: