ആഗ്രഹങ്ങള്‍ക്ക് പിറകെ ഓടുകയെന്നാല്‍ ഒരു മരീചികയ്ക്കു പിറകെയുള്ള ഓട്ടമാണ്. അത് ഒരു അന്ത്യത്തില്‍ നിന്നും മറ്റൊരന്ത്യത്തിലേക്കുള്ള യാത്രയാണ്. ഇതാണ് ജീവിതമെന്ന മിഥ്യാബോധത്തില്‍ മനുഷ്യനിവ്വിധം മരിച്ചുപോകുന്നു, പിന്നെയും പിന്നെയും. എന്നാല്‍ ആഗ്രഹങ്ങളെ മരിക്കുവാന്‍ അനുവദിക്കുന്നവര്‍ കണ്ടെത്തുന്നു. അവര്‍ക്ക് മുന്നില്‍ മരണം തന്നെ മരിച്ചുപോകുന്നുവെന്ന്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: