Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂന്നാം മത്സരത്തില്‍ 7 വിക്കറ്റ്‌ വിജയം; ഏകദിന പരമ്പരയും ഓസീസിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 07:37 pm IST
in Cricket

സിഡ്നി: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയും ഓസ്ട്രേലിയക്ക്‌. അഞ്ച്‌ മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 7 വിക്കറ്റിന്‌ വിജയിച്ചാണ്‌ കംഗാരുക്കള്‍ പരമ്പര സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട്‌ 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്‌ 10 ഓവര്‍ ബാക്കിനില്‍ക്കേ മുന്ന്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 244 റണ്‍സെടുത്താണ്‌ വിജയവും പരമ്പരയും സ്വന്തമാക്കിയത്‌. പുറത്താകാതെ 71 റണ്‍സ്നേടിയ ഷോണ്‍ മാര്‍ഷും 71 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറുടെയും മികച്ച ബാറ്റിംഗാണ്‌ ഓസ്ട്രേലിയക്ക്‌ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്‌. 54 റണ്‍സെടുത്ത മോര്‍ഗനാണ്‌ ഇംഗ്ലീഷ്‌ നിരയിലെ ടോപ്‌ സ്കോറര്‍.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‌ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ കുക്കും ബെല്ലും ചേര്‍ന്ന്‌ 50റണ്‍സെടുത്തു. 35 റണ്‍സെടുത്ത കുക്ക്‌ പുറത്തായതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ അവസാനിച്ചത്‌. സ്കോര്‍ 70 റണ്‍സിലെത്തിയപ്പോള്‍ 29 റണ്‍സെടുത്ത ഇയാന്‍ ബെല്‍ റണ്ണൗട്ടായി. സ്റ്റോക്ക്‌ 15ഉം ബല്ലാന്‍സ്‌ 26ഉം റണ്‍സെടുത്ത്‌ പുറത്തായതോടെ ഇംഗ്ലണ്ട്‌ നാലിന്‌ 121 എന്ന നിലയിലായി. പിന്നീട്‌ രവി ബൊപ്പാറയും ഇയോണ്‍ മോര്‍ഗനും ചേര്‍ന്ന്‌ സ്കോര്‍ 177 റണ്‍സിലെത്തിച്ചു. 21 റണ്‍സെടുത്ത ബൊപ്പാറയും 54റണ്‍സെടുത്ത മോര്‍ഗനും പുറത്തായതോടെ ഇംഗ്ലണ്ട്‌ 6ന്‌ 186 എന്നനിലയിലായി. പിന്നീട്‌ അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ടിം ബ്രസ്നനാണ്‌ ഇംഗ്ലണ്ട്‌ സ്കോര്‍ 243-ല്‍ എത്തിച്ചത്‌. 29 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം ബ്രസ്നന്‍ 41 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. ഓസീസിന്‌ വേണ്ടി കള്‍ട്ടര്‍നെയില്‍ മൂന്നും ജയിംസ്‌ ഫോക്നര്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ടും വിക്കറ്റ്‌ വീതമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക്‌ സ്കോര്‍ 43-ല്‍ നില്‍ക്കേ 22 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണറും ഷോണ്‍ മാര്‍ഷും ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ പിടിമുറുക്കി. 70 പന്തില്‍ 7 ബൗണ്ടറികളും രണ്ട്‌ കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടെ 71 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായതോടെയാണ്‌ 78 റണ്‍സിന്റെ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീടെത്തിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ 28 പന്തുകളില്‍ നിന്ന്‌ 34റണ്‍സെടുത്ത്‌ മടങ്ങി. പിന്നീട്‌ ഷോണ്‍ മാര്‍ഷും ബ്രാഡ്‌ ഹാഡിനും (35 നോട്ടൗട്ട്‌) ചേര്‍ന്ന്‌ കംഗാരുക്കളെ വിജയത്തിലേക്ക്‌ നയിച്ചു. ഡേവിഡ്‌ വാര്‍ണറാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. പരമ്പരയിലെ നാലാം ഏകദിനം 24-ന്‌ പെര്‍ത്തില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.