ദിവ്യപ്രേമത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ എന്റെ കുഞ്ഞേ! ഇതിലും വലുതായ ഒന്നും തന്നെയില്ല, എന്ന് തിരിച്ചറിയുക. എന്റെ സ്നേഹം നിന്നെ പൊതിയുമ്പോള്‍ എന്നോടൊപ്പം എവിടെയും എല്ലായ്പ്പോഴും എല്ലായിടത്തും ഉണ്ടാകണമെന്നതില്‍ കവിഞ്ഞ് മറ്റൊന്നും തന്നെ ആഗ്രഹിക്കരുത്. നിന്റെ മനസ്സ് സ്മരിക്കട്ടെ. നിന്റെ ഹൃദയം തുറക്കട്ടെ. അതിനുള്ളില്‍ ഞാന്‍ പ്രവേശിക്കട്ടെ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: