കാസര്‍കോട്: നബിദിനാഘോഷത്തിണ്റ്റെ ഭാഗമായി ജില്ലയില്‍ നടന്ന റാലിയില്‍ താലിബാന് മോഡല്‍ പട്ടാളവേഷം അണിഞ്ഞ് മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കോടോത്ത്, ജില്ലാ ട്രഷറര്‍ വിദ്യാധരന് കാസര്‍കോട് എന്നിവര്‍ ആവശ്യപ്പെട്ടു. തീവ്രവാദകുറ്റം ചുമത്തപ്പെട്ട താലിബാണ്റ്റെ പട്ടാളവേഷം ഭാരതത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ്. സംസ്കാരത്തിന് യോജിച്ചതല്ല. താലിബാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: