തീവ്രമായ അഭിലാഷം ഉണ്ടായാല്‍ മനസ്സ് ഭക്തിയില്‍ അലിയും (ആര്ദ്രമാകും). കര്‍പ്പൂരം കത്തിത്തീര്ന്നാല് ഒന്നും ബാക്കിയുണ്ടാകില്ല. മനസ്സാണ് കര്‍പ്പൂരം. ഭക്തിയാകുന്ന അഗ്നിയില്‍ അത് ദഹിക്കുമ്പോള്‍ മനസ്സെന്ന ഒന്ന് പിന്നെ ഉണ്ടാകില്ല. ആത്മസ്വരൂപം മാത്രം ശേഷിക്കും. അതാണ് ജ്ഞാനം.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: