രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് ഉണ്ടായ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു. 47പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊല്ലത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: