ഇടുക്കി: ഇടുക്കിയില്‍ 28ന് ഹര്‍ത്താല്‍. ഉപാധിരഹിത പട്ടയം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
28ന് ഇടുക്കിയില്‍ പട്ടയമേള നടക്കാനിരിക്കെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: