ചേര്‍ത്തല: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എം.മോഹന്‍ദാസ് (പ്രസിഡന്റ്), കെ.സി.സുധീര്‍ബാബു (ജനറല്‍ സെക്രട്ടറി), കാ.ഭാ.സുരേന്ദ്രന് (സംഘടന സെക്രട്ടറി), ഡോ.കെ.ജയപ്രസാദ്, ഡോ.സി.ഐ.ഐസക് (വൈസ് പ്രസിഡന്റ), ഡോ.എസ്.ഉമാദേവി, എം.ബാലകൃഷ്ണന്, നിലേശ്വരം ഭാസ്ക്കരന്‍ (സെക്രട്ടറിമാര്‍), കെ.വി.കൃഷ്ണ കൈമള്‍ (ട്രഷറര്‍), ഡോ.കെ.മധുസൂദനന് പിള്ള (അക്കാദമിക് ഡയറക്ടര്‍),ആര്.സഞ്ചയന്, അഡ്വ.അഞ്ജന ദേവി, ഇ.സി.അനന്തകൃഷ്ണന്, വേണുഗോപാല്‍, എ.വിനോദ്, കെ.സി വിനയരാജ്, ഹരികുമാര്‍ ഇളയടത്ത് (സമിതി അംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: