കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്. 22,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഗ്രാമിന് 2,820 രൂപ വിലയുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ സ്വര്‍ണ വില 22,320 രൂപയെന്ന നിലയിലായിരുന്നു.
ഇന്നലെ പവന് വില 22,440 രൂപയായി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: