കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഫറോക്കിലെ കല്ലന്പാറയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ല.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കോഴിക്കോട് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: