പാറ്റ്ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി മാത്രമല്ല ബീഹാറിലെ ഭഗല്പൂരില്നിന്നുള്ള എം.പിയും ബിജെപി വക്താവുമായ ഷാനവാസ് ഹുസൈനും ഇന്ത്യന്‍ മുജാഹിദീന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് ബീഹാര്‍ പൊലീസ് വ്യക്തമാക്കി.
മോദി പങ്കെടുത്ത പാറ്റ്ന റാലിക്കിടെയുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പൊലീസിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയത്.
നേപ്പാളില്‍ യോഗം ചേര്‍ന്ന ചില ഭീകരസംഘടനകള്‍ മോദിക്കും ഹുസൈനുമെതിരെ നീങ്ങാന്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: