ശബരിമല: കരുതല്‍ ശേഖരത്തില്‍ കുറവുവന്നതോടെ ശബരിമലയില്‍ ഉണ്ണിഅപ്പ വിതരണത്തിന് നിയന്ത്രണം. ഇപ്പോള്‍ ഒരൂതീര്ത്ഥാടകന് അഞ്ച്് കവര്മാത്രമാണ് നല്‍കുന്നത്. 25000 കവര്‍ അപ്പം മാത്രമാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്.
ദിനംപ്രതി ഒന്നേകാല്‍ ലക്ഷം കവര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അപ്പ വില്‍പ്പനയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി ആരംഭിച്ചു. ഇതിനായി പുതിതായി സ്ഥാപിച്ച പത്ത് കാരകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും. ദിനംപ്രതി 140 കൂട്ട് അപ്പമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: