തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് യുപിഎ പാഠം പഠിക്കണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന്റെ പരാജയം രാഹുല്‍ ഗാന്ധിയുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ യുഡിഎഫും തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: