കൊച്ചി: പ്രശസ്തമായ ഹോമി ഭാഭ ഫെല്ലോഷിപ്പിന് കേരള പൊതുഭരണ, സൈനികക്ഷേമ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഐഎഎസിനെ തെരഞ്ഞെടുത്തു.
ഫെല്ലോഷിപ്പിന് കീഴില്‍ ഡോ.സ്വാമി സൈബര്‍ ലോ, സൈബര്‍ ഫോറന്‍സിക്സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാകും പ്രവര്‍ത്തിക്കുക. ഹോമി ഭാഭ ഫെല്ലോഷിപ്പ് വഴി ഡോ.രാജു നാരായണ സ്വാമിയുടെ പേരും താനു പത്മനാഭനെപ്പോലെ പ്രശസ്തരുടെ പട്ടികയിലാണ് സ്ഥാനം പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: