വൈക്കം: വൈക്കത്ത് നടന്ന അംഗന്‍വാടി കുട്ടികള്‍ക്കുള്ള കയര്‍ ഫെഡിന്റെ സ്നേഹ കിടക്കകളുടെ വിതരണ ഉദ്ഘാടനത്തില്‍ മന്ത്രി എം.കെ.മുനീര്‍ വിളക്ക് തെളിക്കാന്‍ വിസമ്മതിച്ചു. സ്റ്റേജില്‍ വെച്ചിരുന്ന വിളക്ക് കണ്ടെപ്പോഴാണ് മന്ത്രിയുടെ കൂടെ വന്നിരുന്നയാള്‍ മന്ത്രി വിളക്ക് തെളിക്കില്ലന്ന്് അറിയിച്ചത്. തുടര്‍ന്ന് സ്ഥലം എംഎല്‍എ കെ.അജിത്താണ് വിളക്ക് തെളീച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: