ശ്രീകൃഷ്ണന് മഹാഭാരതയുദ്ധത്തില്‍ മുറിവേറ്റില്ലേ? എത്ര പ്രാവശ്യമാണവിടുന്ന് ജരാസന്ധനോട് യുദ്ധം ചെയ്തത്? പതിനെട്ടു പ്രാവശ്യം ഏറ്റുമുട്ടിയിട്ട് അവസാനം തന്ത്രപൂര്‍വ്വം യുദ്ധക്കളത്തില്‍നിന്ന് പിന്മാറുകയായിരുന്നില്ലേ. വേണമെന്നുണ്ടായിരുന്നെങ്കില് ശ്രീകൃഷ്ണന് നിഷ്പ്രയാസം ജരാസന്ധനെ വധിക്കാമായിരുന്നു. അവിടുന്നത് ചെയ്തില്ല. ഭീമനെക്കൊണ്ട് ജരാസന്ധന്റെ കഥ കഴിക്കുകയായിരുന്നു ചെയ്തത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: