ഒരു വ്യക്തിക്കോ അല്ലെങ്കില്‍ ധനത്തിനോ അനന്തമായ ആനന്ദം പ്രദാനം ചെയ്യാനുള്ള കഴിവില്ല. ആനന്ദം നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഉള്ളിലേക്ക് നോക്കൂ, ‘അന്തര്‍ ബഹിശ്ചതത് സര്‍വം വ്യാപ്യ നാരായണസ്ഥിതഃ’ (ആ സര്‍വ വ്യാപിയായ ഭഗവാന് അകത്തുമുണ്ട് പുറത്തുമുണ്ട്.) അന്തര്‍ദര്‍ശനം നേടിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അനന്തമായ ആനന്ദം അനുഭവിക്കാനാവും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: