ഗ്രന്ഥം മറ്റൊരാളിന്റെ അനുഭവസ്ഥതയെ ലോകസമക്ഷം പ്രകാശിപ്പിക്കുന്നതിന് അല്ലെങ്കില്‍ അറിയിക്കുന്നതിന് എഴുതപ്പെട്ടിട്ടുള്ളതാണ്. അതുതന്നെയും അനേക ലക്ഷം ഗ്രന്ഥങ്ങള്‍ എഴുതിയാലും ആ ആദ്ധ്യാത്മിക മനുഷ്യന്റെ നിലയെ തെളിയിക്കാന്‍ സാധ്യമല്ല. കാരണം ഒരാള്‍ക്ക് ലക്ഷം ഗ്രന്ഥങ്ങള്‍ എഴുതുവാന്‍ ജ്ഞാനം ഉണ്ടായിരുന്നാലും അവരുടെ ആയിരത്തില്‍ ഒരംശംപോലും ഗ്രന്ഥമായി കിട്ടുന്നില്ല. എഴുതി വച്ചിട്ടുള്ളത് തന്നെയും പഴക്കം കൊണ്ട് പകര്‍ത്തി പകര്‍ത്തി വ്യാപ്തിയായിട്ട് അവസാനിക്കുകയേയുള്ളൂ. എഴുതിയ ആളിന് തന്നെയും എഴുതിയിട്ടുള്ള ഗ്രന്ഥം കൊണ്ട് യഥാര്‍ത്ഥമായി എല്ലാം വന്നിട്ടില്ലെന്നും അപ്പുറമായി തെളിവുകള്‍ കാണുന്നു എന്നും അടിക്കടി സംശയത്തിനും കാരണമാകുന്നു.
– അഡ്വ. പി.കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: