ബുദ്ധഭഗവാന് പഠിപ്പിച്ചു, “അഹിംസപരമോ, ധര്‍മ്മഃ” ‘ഭ’ എന്ന അക്ഷരം ദീപം, പ്രഭ, ദീപ്തി പ്രവാഹം എന്നിവയെ ദ്യോതിപ്പിക്കുന്നു.
ഭാരതീയര്‍ എന്നാല്‍ വെളിച്ചത്തിനുവേണ്ടി, ദിവ്യപ്രകാശത്തിനുവേണ്ടി ആഗ്രഹിക്കുന്നവര്‍ എന്നര്‍ത്ഥം. അതുകൊണ്ട് ഭാരതീയരുടെ യശസ്സിന് ചേരുന്ന രീതിയില്‍ പരിശുദ്ധമായി ജീവിച്ച് ദിവ്യത്വം നേടുക.
ഭാരതത്തിന്റെ പവിത്രമായ ചരിത്രം പഠിക്കുകയാണെങ്കില്‍ പുരാതനകാലം മുതല്ക്കേ ഈ രാജ്യം ആത്മീയതയുടെ പരിശുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണെന്നും ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളിലേക്ക് സമാധാനവും സുരക്ഷിതത്വവും പ്രസരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ക്ക് മനസ്സിലാകും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: