കൊച്ചി: സംസ്ഥാന സ്കൂള്‍ മീറ്റില്‍ മുണ്ടൂര്‍ എച്ച് എസിലെ പി.യു. ചിത്രയ്ക്ക് നാലാം സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ്കണ്ട്രിയിലാണ് ചിത്ര നാലാം സ്വര്‍ണം നേടിയത്.
എന്നാല്‍ ക്രോസ്കണ്ട്രിയുടെ വിജയം പോയിന്റ് പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. നേരത്തേ 300, 5000, 1500 മീറ്ററുകളില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.
ഈ മൂന്നിലും മീറ്റ് റെക്കോഡുകള്‍ തകര്‍ത്താണ് ചിത്ര വിജയം നേടിയത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാന സ്കൂള്‍ മീറ്റില്‍ ചിത്ര നാലു സ്വര്‍ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: