ബോധത്തിന്റെ ഏറ്റവും ഉന്നതമായ പ്രാകട്യത്തെ പുണരുവാനെന്ന നിലയ്ക്ക് മനുഷ്യനെ നിരീക്ഷണവിഷയമാക്കിയ ഋഷികള്‍ അവന്റെ വിജ്ഞാനഗുണവിശേഷങ്ങളെയും അവന് സാധാരണമായി അനുഭവിച്ചുവരുന്ന ബോധതലത്തിന്റെ വിവിധ പതനങ്ങളേയും അപഗ്രഥനാത്മകമായി പരീക്ഷിച്ചുനോക്കി. മനുഷ്യന്റെ ബോധാവസ്ഥകളെ ക്രമമായും പൂര്‍ണമായും നിരീക്ഷിച്ച് അവര്‍ അവനെ മൂന്നാക്കി തരംതിരിച്ചു. അതാണ് ജാഗ്രത്-സ്വപ്ന-സുഷുപ്ത്യവസ്ഥകള്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: