സീനിയര്‍ ബോയ്സ് 5000 മീറ്റര്‍: പി.ആര്. രാഹുല്‍ (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്),
സതീഷ്. ജെ (പറളി എച്ച്എസ്, പാലക്കാട്), ഷിജോ രാജന് (സായി, തിരുവനന്തപുരം).
ജൂനിയര്‍ ബോയ്സ് 3000 മീറ്റര്‍: ബിബിന്‍ ജോര്‍ജ് (മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം),
എന്‍.കെ. കിഷോര്‍ മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്),
പി.എം. സഞ്ജയ് (പറളി എച്ച്എസ്, പാലക്കാട്),
സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍: പി.യു. ചിത്ര (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്),
ഗീതുമോഹന്‍ (എസ്ടിഎച്ച്എസ്എസ് എരട്ടയാര്‍, ഇടുക്കി),
കെ.കെ. വിദ്യ (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്),
ജൂനിയര്‍ ഗേള്‍സ് 3000 മീ: ആതിര. കെ.ആര്. (നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്),
വി.ഡി. അഞ്ജലി (ഗവ. ഫിഷറീസ് എച്ച്എസ് നാട്ടിക, തൃശൂര്‍),
അലീഷ. പി.ആര് (സെന്റ് തോമസ് ഗേള്‍സ് എച്ച്എസ്, പെരുമാനൂര്‍, എറണാകുളം).
ജൂനിയര്‍ ബോയ്സ് ലോങ് ജമ്പ്: രാഖില്‍ എ.ജി (കെഎച്ച്എസ്, കുമരംപുത്തൂര്‍, പാലക്കാട്),
ജെസിന് തോമസ് (സിഎച്ച്എസ് തിരുവല്ല, പത്തനംതിട്ട),
അമല്ബാലന് (സെന്റ്ജോര്‍ജ് എച്ച്എസ്എസ്, കോതമംഗലം).
സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ: നിഖില്‍ നീതിന് കെഎച്ച്എസ്, കല്ലടി, പാലക്കാട്),
സച്ചിന് പോള്‍ ബിജു (ജിഎച്ച്എസ് മീനങ്ങാടി, വയനാട്),
ജസ്റ്റിന് ജെയിന് (ഗവ. വിഎച്ച്എസ്എസ് മതിരപ്പിള്ളി, എറണാകുളം),
സീനിയര്‍ ഗേള്‍സ് ഹൈജമ്പ്: ആതിര സുരേന്ദ്രന് (സായി തലശ്ശേരി, കണ്ണൂര്‍),
ജെനിമോള് ജോയി സായി തിരുവനന്തപുരം),
വി.സി. സ്വാതി (എസ്എന്‍എം എച്ച്എസ്, വണ്ണപ്പുറം, ഇടുക്കി).
സബ്ജൂനിയര് ബോയ്സ് ഹൈജമ്പ്: അനന്തു .കെ.എസ്. (ശ്രീകൃഷ്ണ എച്ച്എസ്എസ്, ഗുരുവായൂര്‍),
ബാസില്‍ മുഹമ്മദ്. എന്‍ (എംവിഎച്ച്എസ്എസ്, അരിയല്ലൂര്‍, മലപ്പുറം),
അജിത്. എ (പറളി എച്ച്എസ്, പാലക്കാട്).
ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട്: ജിന്‍സി ബെന്നി (ഗവ. വിഎച്ച്എസ്എസ്, മതിരപ്പിള്ളി, എറണാകുളം),
ലിന്‍സി രഞ്ജിത്ത് (സായി തിരുവനന്തപുരം),
അഞ്ജു കുര്യാക്കോസ് (സെന്റ് ജോര്‍ജ് എച്ച്എസ്എസ്, കോതമംഗലം).
സീനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോ: നിഖില മനോഹര്‍ (മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം),
ഡോണ കെ. ജോളി (സെന്റ്ജോര്‍ജ് എച്ച്എസ്എസ്, കോതമംഗലം),
രാജലക്ഷ്മി രഘുനാഥ് (സെന്റ് തോമസ് എച്ച്എസ് നടവയല്‍, വയനാട്)
. ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ: രാഹുല്‍ സിബി (സിഎസ്എച്ച് നെടുങ്കണ്ടം, ഇടുക്കി),
ഫസലുദ്ദീന്‍ (നാവാമുകുന്ദ എച്ച്എസ് തിരുന്നാവായ, മലപ്പുറം),
അമല്‍ ആന്റണി (കെപിഎസ്എംഎംവിഎച്ച്എസ്എസ് വാരോഡ്, പാലക്കാട്).
സബ് ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍: പ്രജിത. പി.സി (കെഎച്ച്എസ് കുമരംപുത്തൂര്‍, പാലക്കാട്),
ജാസ്മിന്. പി.പി (പൊയില്‍കാവ് എച്ച്എസ്, കോഴിക്കോട്),
നീനു മറിയ ജെയിംസ് (സെന്റ് ജോര്ജ്എച്ച്എസ്എസ്, കോതമംഗലം).
സബ്ജൂനിയര് ബോയ്സ് 400 മീറ്റര്‍: അബ്ദുള്‍ ജബ്ബാര്‍ (അസംപ്ഷന്‍ എച്ച്എസ്, സുല്‍ത്താന്‍ ബത്തേരി, വയനാട്),
പ്രണവ്. ടി (എച്ച്എസ് മുണ്ടൂര്‍, പാലക്കാട്),
ദീപക്. കെ.വി (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കുറുംപനാടം, കോട്ടയം).
ജൂനിയര്‍ ബോയ്സ് 400 മീറ്റര്‍: അനിലാഷ്ബാലന് (സെന്റ് ജോര്‍ജ് എച്ച്എസ്എസ്, കോതമംഗലം),
ബിബിന്‍ എം.എസ്. (ജിഎച്ച്എസ്എസ് കാക്കവയല്‍, വയനാട്),
ടിനു ജെയിംസ് ജോയ് (സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍, കോഴിക്കോട്).
ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍: ജിസ്ന മാത്യു, ഷഹര്‍ബാന സിദ്ദീഖ് (ഇരുവരും എഎംഎച്ച്എസ് പൂവമ്പായി, കോഴിക്കോട്),
അന്‍സ ബാബു (ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, തിരുവനന്തപുരം).
സീനിയര്‍ ഗേള്‍സ് 400 മീറ്റര്‍: ജിഷ. വി.വി (പറളി എച്ച്എസ്, പാലക്കാട്),
തെരേസാ ജോസഫ് (സെന്റ് ജോസഫ് എച്ച്എസ്, പുല്ലൂരാംപാറ, കോഴിക്കോട്),
സാന്ദ്ര സത്യന് (മാര്‍ബേസില്‍ എച്ച്എസ്എസ്, കോതമംഗലം),
സീനിയര്‍ ബോയ്സ് 400 മീറ്റര്‍: സന്തുസുകുമാരന് (എസ്എന്‍എം എച്ച്എസ്, വണ്ണപ്പുറം, ഇടുക്കി),
രാഹുല്‍ രാജ്. ആര് (സായി, കൊല്ലം), ജിതേഷ്. സി (സിഎൃ്ഡിവിഎച്ച്എസ്എസ് മാത്തൂര്‍, പാലക്കാട്),
സീനിയര്‍ ബോയ്സ് ലോങ്ജമ്പ്: സുഹൈല്‍. പി.വി (കെഎംജിവിഎച്ച്എസ്എസ് തവനൂര്‍, മലപ്പുറം),
ജോഫിന്‍ കെ.ജെ. (മാര്‍ബേസില്‍ എച്ച്എസ്എസ്, കോതമംഗലം),
അബിന്‍. ബി (മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: