യുവാക്കന്മാര് തങ്ങള്‍തന്നെ മുഖക്ഷൗരം ചെയ്തുതുടങ്ങിയതായി അറിഞ്ഞ് പ്രചീനാചാരഭക്തനായ ഒരു കാര്‍ന്നോര്‍ക്കു വലിയ പുച്ഛം തോന്നി. അയാള്‍ സ്വാമിയുടെ അടുക്കല്‍ പറഞ്ഞു:
”സ്വാമി, ഇവരൊക്കെ ഇങ്ങനെ തന്നത്താന്‍ ക്ഷൗരം ചെയ്യുന്നതു നിഷിദ്ധമല്ലേ?”
ഉടനെ, മന്ദസ്മതത്തോടുകൂടി സ്വാമി ചോദിച്ചു: ”തന്നത്താന്‍ ശൗചംചെയ്യുന്നത് അതിനേക്കാള്‍ സിഷിദ്ധമല്ലയോ?
– പ്രൊഫ. എം.കെ.സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: