Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസോറാം: ഇവിടെ സിയോണ ചാനയാണ് ഹീറോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2013, 07:58 pm IST
in India

മിസോറാം: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിയോണ ചാന എന്ന വ്യക്തിക്ക് ഏറെ പ്രാധാന്യമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോ, പാര്‍ട്ടി നേതാവോ അല്ല അദ്ദേഹം.  പക്ഷേ ഒരു വലിയ വോട്ടു ബാങ്കിന്റെ ഉടമയാണ്. മതമോ സമുദായമോ അല്ല അതിന്റെ അടിസ്ഥാനം. സ്വന്തം വീടാണു വോട്ടു ബാങ്ക്. 200 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ നാഥനാണ് ഈ 68കാരന്‍.

മിസോറാമിലെ ബക്ത്‌വാങ് സ്വദേശിയായ സിയോണ ചാനയുടെ വീട്ടില്‍ തെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രതീതിയാണ് ഇപ്പോള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട്പിടിക്കലിനുമായി നിരവധി രാഷ്‌ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളുമാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ വന്നുപോകുന്നുത്. നേതാക്കളെ കാണാനും, ആശംസകള്‍ നേരാനുമായി ഗ്രാമവാസികള്‍ എത്തുന്നതോടെ ചാനയുടെ വീട് പോളിങ് ബൂത്താണോയെന്ന് പോലും സംശയം ജനിപ്പിച്ചേക്കാം.

തെരഞ്ഞെടുപ്പ് പ്രചാരണം കടുത്തതോടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ മുഴുവന്‍ ചാനയുടെ വീട്ടിലേക്കാണ്. 200 അംഗങ്ങളുള്ള ചാനയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ 39 ഭാര്യമാരുള്‍പ്പെടെ 186 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ബാക്കിയുള്ളവര്‍ കുട്ടികളാണ്. ഭാര്യയും, മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഈ വലിയ കുടുംബത്തിന്റെ വോട്ട് തന്നെയാണ് രാഷ്‌ട്രീക്കാരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ മറ്റേത് കാര്യവും മാറ്റി നിര്‍ത്തി നേതാക്കള്‍ ചാനയുടെ വീട്ടിലെത്തും.

നാല് നിലകളുള്ള വീട്ടില്‍ 100 മുറികളിലാണ് ചാനയുടേയും കുടുംബത്തിന്റേയും താമസം. കുടുംബത്തിലെ മുതിര്‍ന്നവര്‍ എല്ലാവരും വ്യാപാരികളാണ്. ഏതെങ്കിലും പാര്‍ട്ടിയോട് വ്യക്തമായ ചായ്‌വില്ലെന്നാണ് ചാനയും കുടുംബവും പറയുന്നത്. തങ്ങള്‍ക്ക് മാത്രമല്ല നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്നും ഇവര്‍ പറയുന്നത്. വലിയ കുടുംബം ആകുമ്പോള്‍ ഉണ്ടായേക്കാവുന്ന ഒരു പ്രശ്‌നവും ഇവിടെ ഇല്ലെന്ന രഹസ്യവും ഇതിനിടെ ചാന പങ്കുവെച്ചു. എന്തായാലും തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ ഈ വീട്ടിലെ വോട്ടുബാങ്കിന് നിര്‍ണായക സ്വാധീനമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.