ബീജിംഗ്: വടക്ക് കിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്ക്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ജിലിന്‍ പ്രവിശ്യയില്‍ എട്ട് കിലോമീറ്റര്‍ മാറിയാണെന്ന് ചൈനയിലെ ഭൗമ പഠന കേന്ദ്രം പറയുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: