തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതാ എസ്.നായരെ ചില മന്ത്രിമാര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ അവകാശവാദത്തോട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതികരിച്ചില്ല.
ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഷളന്മാരെ സംരക്ഷികേകുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്.
പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പുറത്തു വന്നിട്ടില്ല. ദൃശ്യങ്ങള്‍ പുറത്ത് വരട്ടെയെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: