കൊച്ചി: ഇന്ദിരാഗാന്ധി കോളേജ് ഓഫ് നഴ്സിംഗ് അടച്ചുപൂട്ടാനുള്ള ഗൂഡനീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. പ്രതിഷേധത്തിന്റെ ഭാഗമായി അവസാന വര്‍ഷ നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
ഇന്ധിരാഗാന്ധി സഹകരണ ആശുപത്രി സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഇന്ധിരാഗാന്ധി കോളേജ് ഓഫ് നേഴ്സിംഗ് സ്ഥാപനം പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. നാളെ ആരംഭിക്കുന്ന സമരത്തിന് യൂണൈറ്റഡ് നേഴ്സസ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: