കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഓംബുഡ്സ്മാന് ജസ്റ്റിസ് എം.എന്‍.കൃഷ്ണന് നവംബര്‍ 26 മുതല്‍ 29 വരെ എറണാകുളം ഗവ:ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. 26-ന് ആലപ്പുഴ/എറണാകുളം ജില്ലയിലെ കേസുകളും 27-ന് എറണാകുളം, 28-ന് ഇടുക്കി/കോട്ടയം, 29-ന് എറണാകുളം ജില്ലയിലെ കേസുകളുമാണ് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: