ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിന്റെ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റു മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥ പ്രീതി ഡി ബോലെയാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണോ സഹപ്രവര്‍ത്തകന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉദ്യോഗസ്ഥയെ രക്ഷിക്കാനായില്ല. സംഭവ സമയത്ത് ഇബോബി സിങ് വീട്ടിലുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: