ശബരിമല: വൈകല്യത്തെ ശരണമന്ത്രങ്ങളാല്‍ തരണം ചെയ്ത് സേലം അമ്മ പേട്ടയ് സ്വദേശി ശരവണന് (30)ശബരീശ ദര്‍ശനം നടത്തി. ഇരുകാലുകളും തളര്‍ന്ന ശരവണന് ഇന്നലെ രാത്രിയാണ് സന്നിധാനത്ത് എത്തിയത്.ഗുരു സ്വാമി ശ്രീനിവാസന് ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ പമ്പയില്‍ എത്തിയത്.തുടര്‍ന്ന ഡോളിയില്‍ സന്നിധാനത്തെത്തി സ്വാമി ദര്‍ശനത്തിന് ശേഷം മലയിറങ്ങി . ഇത് മൂന്നാം തവണയാണ് ശരവണന് ശബരിമലയിലെത്തുന്നത്.ജന്മനാല് തന്നെ ഇരുകാലുകളും തളര്‍ന്ന ശരവണന് തികഞ്ഞ അയ്യപ്പ ഭക്തനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: