തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം വെഞ്ചാമൂട് വളവില്‍ കെ.എസ്.ആര്.ടി.സി ലോഫ്ലോര്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: