ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെതിരെതന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പതിനഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ദുര്‍ഭരണം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭയിലെ 70 സീറ്റുകളിലും ഇതോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: