മലപ്പുറം: കുത്തേറ്റ് ചികിത്സയിലായിരുന്ന അബ്ദു സമദ് സമദാനി എം.എല്‍.എ ആശുപത്രി വിട്ടു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമദാനി ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിവിട്ടത്.
പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട കുടുംബ വഴക്ക് ഒത്തുതീര്‍പ്പാക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. സംഭവത്തില്‍ പുളിക്കല്‍ കുഞ്ഞാവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: