കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് 40 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചു. 22,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 2,825 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില വര്‍ധിച്ചു. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,285.80 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: