അഹമ്മദാബാദ്: നരോദ പാട്യ കേസില്‍ മുന്‍ മന്ത്രി മായ കോട്നാനിക്ക് ജാമ്യം. ഗുജറാത്ത് ഹൈക്കോടതിയാണ് മായ കൊട്നാനിയ്ക്ക് മൂന്ന് മാസത്തേക്ക് ജാമ്യം നല്‍കിയത്.
ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്. കേസില്‍ 2012ല്‍ അഹമ്മദാബാദ് പ്രത്യേക കോടതിയാണ് മായ കോട്നാനി ഉള്‍പ്പെടെ മുപ്പത്തിരണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: